വിവാഹിതയാവാതെ കുഞ്ഞുണ്ടായതിന് സമൂഹം കളിയാക്കുമെന്ന് ഭയം; ചോരകുഞ്ഞിനെ എറിഞ്ഞു കൊന്ന് 20 കാരി
ന്യൂഡൽഹി: നവജാത ശിശുവിനെ എറിഞ്ഞുകൊന്ന് അമ്മ. ഡൽഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. 20 കാരിയായ അവിവാഹിതയായ യുവതിയാണ് ജയ് ആംബെ അപ്പാർട്ട്‌മെന്റിന്റെ മുകളിൽ നിന്ന് ആൺകുഞ്ഞിനെ ...