സ്ത്രീകൾ റെസ്റ്റോറന്റുകളിലും പാർക്കുകളിലും പോകരുത്; പൊതുസ്ഥലങ്ങൾ അടച്ചുപൂട്ടുന്നു; പുതിയ നിയമവുമായി താലിബാൻ;
കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ പുറത്തിറങ്ങാൻ അനുവദിക്കാതെ താലിബാൻ. സ്ത്രീകളെ റെസ്റ്റോറന്റുകളിലും പാർക്കുകളിലും വിലക്കിക്കൊണ്ട് വിചിത്രമായ ഉത്തരവാണ് ഹെറാത്ത് പ്രവിശ്യയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ ആണുങ്ങളും പെണ്ണുങ്ങളും ...