ഉത്തർപ്രദേശിൽ വനിതാ പോലീസിനെ ആക്രമിച്ച പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു
ലക്‌നൗ; ഉത്തർപ്രദേശിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതിയായ അനീസ് ഖാൻ ആണ് കൊല്ലപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസുമായി ...