ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
കോയമ്പത്തൂര്‍: ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. അവിനാശി റോഡില്‍ ചിന്നിയപാളയം ചെക്പോസ്റ്റിന് സമീപമാണു സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ...