ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവുമിഷ്ടം ഈ ദക്ഷിണേന്ത്യന്‍ നഗരം;രാജ്യത്തെ 20 സുരക്ഷിത നഗരങ്ങളിതാ
രാജ്യത്ത് സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഏറെയും ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍. പട്ടികയില്‍ ഒന്നാംസ്ഥാനത്തും ഒരു ദക്ഷിണേന്ത്യന്‍ നഗരമാണ്- നമ്മുടെ തൊട്ടടുത്തുള്ള ചെന്നൈ. കോയമ്പത്തൂരും മധുരയും ...








