പാരാഗ്ലൈഡിംഗിനിടെ കയർ പൊട്ടി മലയിടുക്കിലേക്ക് വീണു ; 27കാരിയും പരിശീലകനും മരിച്ചു
പനാജി : പാരാഗ്ലൈഡിംഗിനിടെ മലയിടുക്കിൽ ഇടിച്ച് 27 കാരിയും പരിശീലകനും മരിച്ചു. പൂനെ സ്വദേശിനിയായ ശിവാനി ഡബിൾ, പരിശീലകനും നേപ്പാൾ സ്വദേശിയുമായ സുമാൽ നേപ്പാളി (26) എന്നിവരാണ് ...