അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം
ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ റോഡ് റേസിനെത്തുടർന്ന് കാർ യാത്രികൻ ഇടിച്ചിട്ട് യുവതിയായ ബൈക്ക് യാത്രികയ്ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ...








