തേയ്ക്കപ്പെടുന്നതിന് മുൻപേ അവർ മണത്തറിയും; പ്രണയത്തകർച്ച ഉണ്ടാവും മുൻപ് സ്ത്രീകൾക്ക് മനസിൽ സൂചനകൾ ലഭിക്കുന്നതായി പഠനം
മനുഷ്യന് മനസിലാക്കാൻ കഴിയാത്ത പ്രഹോളികയാണ് പെൺമനസ് എന്നാണല്ലോ കവിഭാവന. അത് ശരിയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പുതിയ പഠനം. സ്ത്രീകൾക്ക് ആറാം ഇന്ദ്രിയമുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഗവേഷകരുടെ ...