ഏഴു സംസ്ഥാനങ്ങളില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ മുന്നില്‍, ഗോവയും ഹിമാചല്‍ പ്രദേശും ഒന്നും രണ്ടും സ്ഥാനത്ത്, കേരളം ഏഴാമത്
ഏഴു സംസ്ഥാനങ്ങളില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളാണ് മുന്നിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഗോവ, ഹിമാചല്‍ പ്രദേശ്, മേഘാലയ, ജമ്മു കശ്മീര്‍, നാഗാലാന്‍ഡ്, സിക്കിം, കേരളം എന്നീ എഴ് സംസ്ഥാനങ്ങളില്‍ ...