ആണുങ്ങൾ ഒന്ന് സൂക്ഷിച്ചോ: സ്ത്രീകൾ ഇനി ലൈംഗികബന്ധത്തിന് പോലും സമീപിക്കുക റോബോട്ടുകളെ, ആണുങ്ങളെ വേണ്ടാതാവും
സാങ്കേതികവിദ്യയയിലെ വളർച്ച ഏറ്റവും അധികം പ്രതിഫലിക്കുന്നത് അതിന് രൂപം കൊടുത്ത മനുഷ്യന്റെ ജീവിതത്തിനാണ്. സാങ്കേതിക വിദ്യ വളരുന്നതോടൊപ്പം തന്നെ മനുഷ്യന്റെ ജീവിതശൈലിയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. എഐ ഉൾപ്പെടെയുള്ള ...