ഷാലിമാർ ബാഗിൽ സ്ത്രീ വെടിയേറ്റ് മരിച്ചു ; 2023 ൽ ഭർത്താവ് കൊല്ലപ്പെട്ടതുമായി ബന്ധമെന്ന് പോലീസ്
ന്യൂഡൽഹി : ഡൽഹിയിലെ ഷാലിമാർ ബാഗിൽ സ്ത്രീ വെടിയേറ്റ് മരിച്ചു. ഷാലിമാർ ബാഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സംഭവം പ്രദേശത്താകെ ...








