പെണ്ണുങ്ങളേ ധൈര്യമായി ഒറ്റയ്ക്ക് യാത്ര പോകൂ..സുരക്ഷ ഉറപ്പാക്കാൻ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതി
എല്ലാ സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്രപോകണം. ഒറ്റയ്ക്കുള്ള യാത്ര ഒരു സ്ത്രീക്ക് നൽകുന്ന കരുത്തും അനുഭവവും വളരെ വലുതാണ്. മുന്നോട്ടുള്ള ജീവിതത്തിൽ സ്വതന്ത്രയായി, ആരെയും ആശ്രയിക്കാതെ ...