ഇന്നലെ പൊളിഞ്ഞുവെന്ന് പറഞ്ഞ വനിതാ മതില്‍ ചരിത്രസംഭവമെന്ന് ഇന്ന് വെള്ളാപ്പള്ളി നടേശന്‍, ”നടയടച്ചതിനാല്‍ യുവതി പ്രവേശന വിവാദം കഴിഞ്ഞു” മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സമിതി യോഗത്തില്‍ പങ്കെടുത്ത് വെള്ളാപ്പള്ളി
വനിതാ മതില്‍ ചരിത്രസംഭവമായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശബരിമല നടയടച്ചതോടെ യുവതി പ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ശബരിമലയില്‍ ...