പന്തുകൊണ്ട് കരുത്തുകാട്ടി ഹർമൻപ്രീത്; വനിതാ ടെസ്റ്റിൽ ഓസീസിനെതിരെ ഇന്ത്യക്ക് മേൽക്കൈ
മുംബൈ: ഓസ്ട്രേലിയക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. ഒന്നാം ഇന്നിംഗ്സിൽ 219 റൺസിന് സന്ദർശകരെ പുറത്താക്കിയ ഇന്ത്യ, മറുപടിയായി 406 റൺസ് നേടി. ഒന്നാം ഇന്നിംഗ്സിൽ ...