പൂങ്കണ്ണീര് കണ്ടാൽ ആരും വീണ് പോവും..ട്രോളല്ല ശാസ്ത്ര സത്യവുമുണ്ടേ,സ്ത്രീകൾ കരയുമ്പോൾ പുരുഷന്മാരുടെ ദേഷ്യം കുറയുന്നതിന്റെ കാരണം ഇതാണ്….
പെണ്ണിന്റെ കണ്ണീര് കണ്ടാൽ അലിയാത്ത പുരുഷഹൃദയമില്ല. ഈ പരാമർശത്തിൽ അൽപ്പം സ്ത്രീവിരുദ്ധത തോന്നാമെങ്കിലും ശാസ്ത്രീയമായി പരിശോധിക്കുമ്പോൾ സത്യമായ കാര്യമെന്ന് പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അടിവരയിട്ട് പറയുകയാണ് ഗവേഷകർ. ...