ഇംഗ്ലണ്ടിന് പിന്നാലെ ഓസീസിനെയും കെട്ടുകെട്ടിച്ച് ഇന്ത്യൻ പെൺപട; ടെസ്റ്റിൽ ഏകപക്ഷീയമായ അപ്രമാദിത്വം തുടരുന്നു
മുംബൈ: ഇംഗ്ലണ്ടിന് പിന്നാലെ വനിതാ ടെസ്റ്റിൽ ഓസ്ട്രേലിയയെയും തറപറ്റിച്ച് ചരിത്രം കുറിച്ച് ടീം ഇന്ത്യ. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയക്കെതിരെ ...