wood cutting

‘സംസ്ഥാനത്ത് നടന്നത് 144 കോടി രൂപയുടെ വനംകൊള്ള’: വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 144 കോടി രൂപയുടെ വനംകൊള്ള നടന്നതായി വനം വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. മരം വെട്ടിക്കടത്തിയ കേസില്‍ പ്രാഥമിക അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് ...

മരം മുറി കേസ്; സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പട്ടയഭൂമിയിലെ മരം മുറി കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മരം മുറിയില്‍ നിസ്സാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്ത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. ...

”വനംകൊള്ള അറിഞ്ഞില്ലെങ്കില്‍ ഇടത് സര്‍ക്കാര്‍ ഭരണത്തിലിരിക്കാന്‍ പ്രാപ്തരല്ല”. പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: വനംകൊള്ള രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെ നടന്നതാണെന്നും മുഖ്യമന്ത്രിയും സര്‍ക്കാരും അറിയാതെ ഇങ്ങനെ ഒരു കൊള്ള നടക്കില്ലെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. ...

മരംമുറി വിവാദം; പട്ടയഭൂമിയിലെ ഈട്ടി മുറിക്കാന്‍ അനുമതി തേടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയവരിൽ സി.പി.എം എം.എല്‍.എയും

റവന്യൂ പട്ടയഭൂമിയിലെ ഈട്ടി മരം മുറിക്കാന്‍ അനുമതി തേടിയവരില്‍ സി.പി.എം എം.എല്‍.എയും. മുന്‍ കല്‍പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനാണ് ഈട്ടി മരം മുറിക്കാന്‍ അനുമതി തേടി മുഖ്യമന്ത്രിക്ക് ...

മരംമുറി അഴിമതിക്കെതിരെ സമരം ശക്തമാക്കി ബി ജെ പി; സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ധർണ

തിരുവനന്തപുരം: മരംമുറി അഴിമതിക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മുതിർന്ന ബിജെപി നേതാക്കൾ ഇന്ന് മരംമുറിക്കൽ നടന്ന സ്ഥലങ്ങൾ സന്ദർശിക്കും. സംസ്ഥാന ഭാരവാഹിയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സന്ദർശനം. ...

എറണാകുളത്തും വനം കൊള്ള; മുറിച്ചത് മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങള്‍

കൊച്ചി: എറണാകുളത്തും മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചതായി കണ്ടെത്തി. വിവാദ ഉത്തരവി‍ന്‍റെ മറവില്‍ നിരവധി മരങ്ങളാണ് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചില്‍ നിന്ന് മുറിച്ച്‌ കടത്തിയത് മരം ...

‘മുട്ടില്‍ മോഡല്‍’ മരംകൊള്ള തൃശ്ശൂരിലും; അഞ്ചുകോടി വിലവരുന്ന മരങ്ങള്‍ കടത്തി; റവന്യു; ഉത്തരവ് റദ്ദാക്കിയിട്ടും പാസ് നല്‍കി

തൃശ്ശൂർ : വയനാട്ടിലെ മുട്ടില്‍ മോഡല്‍ മരം കടത്ത് തൃശ്ശൂരിലും കണ്ടെത്തി. മച്ചാട് റേഞ്ചില്‍ മാത്രം അനുവദിച്ചത് 33 പാസുകളാണ്. പാസിന്‍റെ മറവില്‍ 500 ഓളം മരങ്ങള്‍ ...

വയനാട്ടിൽ പട്ടയ ഭൂമിയിൽ നിന്ന് മുറിച്ചു മാറ്റിയത് ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ; റവന്യു വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് ആരോപണം 

വയനാട് : വൈത്തിരിയിലെ പട്ടയഭൂമയില്‍ നിന്നും ഈട്ടിമരം മുറിച്ച് കടത്തിയ സംഘം മാനന്തവാടിയില്‍ മുറിച്ചുമാറ്റിയത് തോട്ടഭൂമയിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍. തോട്ടഭൂമയിലെ മരങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിക്കരുതെന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist