വിറകടുപ്പിൽ ഊതിയൂതി പാചകം ചെയ്യുന്നവരാണോ? സ്ത്രീകളെ കാത്തിരിക്കുന്നത് ഗുരുതര മറവിരോഗം; പഠനം
നിരന്തരമായ പാചക ഇന്ധന ഉപയോഗം സ്ത്രീകളുടെ തലച്ചോറിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്ന് പഠനം. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെതാണ് പഠനം. കർണാടകയിലെ ശ്രീനിവാസ്പുരമെന്ന ഗ്രാമീണ മേഖലയെ ...