തൊഴില്‍ തമാശയല്ല, ജോലിസ്ഥലത്ത് സൗഹൃദവും വേണ്ട, ജീവനക്കാര്‍ക്ക് ബോസിന്റെ വിരട്ടല്‍ മെമോ
തൊഴിലാളി ദിനമാണ് കഴിഞ്ഞുപോയത്. തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലിടത്തെ അനീതിയുമെല്ലാം ചര്‍ച്ച ചെയ്യപ്പെടാനുള്ള ദിനം. അപ്പോഴിതാ, തൊഴിലിടത്തെ അങ്ങേയറ്റം അരക്ഷിതാവസ്ഥയില്‍ തളച്ചിടുന്ന ഒരു ബോസിന്റെ മെമോ സോഷ്യല്‍ മീഡിയയില്‍ ...








