മെയ് ദിനത്തിന്റെ ചരിത്രം അമേരിക്കയുമായി ബന്ധപ്പെട്ടാണ്, പക്ഷേ അവിടെ മെയ് ദിനം ആഘോഷിക്കുന്നില്ല, കാരണം ഇതാണ്
അവകാശങ്ങള്‍ക്ക് വേണ്ടി തൊഴിലാളികള്‍ നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളെയും അവരുടെ നേട്ടങ്ങളെയും ലോകത്തിന് അവര്‍ നല്‍കിയ സംഭാവനകളെ ആദരിക്കുക എന്നതാണ് തൊഴിലാളിദിനാചരണത്തിന്റെ ലക്ഷ്യം. മെയ് ഒന്നിന് ആഘോഷിക്കുന്നതിനാല്‍ മെയ് ...