ജോലി ചെയ്യാൻ ശേഷിയുള്ള സ്ത്രീകൾക്ക് വീട്ടിൽ ഇരുന്ന് ഭർത്താവിൽ നിന്ന് വൻതുക ജീവനാംശമായി ആവശ്യപ്പെടാനാകില്ല; ഹൈക്കോടതി
ബംഗളൂരു: ജോലി ചെയ്യാൻ ശേഷിയുള്ള സ്ത്രീകൾക്ക് വിവാഹ മോചന ശേഷം ഭർത്താവിൽ നിന്നും വലിയ ജീവാനംശവും നഷ്ടപരിഹാരവും അവകാശപ്പെടാനാകില്ലെന്ന് കർണാടക ഹൈക്കോടതി. വിവാഹമോചന കേസിൽ കീഴ്‌കോടതി നിശ്ചയിച്ച ...