ഭാരം കുറയ്ക്കാൻ വ്യായാമം ചെയ്തു ; 21 കാരിയായ ഇൻഫ്‌ളുവൻസർ മരിച്ചു
ബെയ്ജിംഗ് : ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം ചെയ്തതിനെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു. കുയ്ഹുവ എന്ന 21 കാരിയാണ് മരിച്ചത്. ചൈനയിലെ ശാന്തി പ്രവിശ്യയിലാണ് സംഭവം. ...