ലോകത്തെ ആദ്യ 3 ഡി പ്രിന്റ് ക്ഷേത്രം ഭാരതത്തിൽ ഒരുങ്ങുന്നു; പ്രതിഷ്ഠ ഗണപതിയും ശിവനും പാർവതിയും; ഭക്തർക്കായി ഒരുങ്ങുന്നത് 4000 ചതുരശ്ര അടിയിൽ 35.5 അടി ഉയരമുളള ക്ഷേത്രസമുച്ചയം
ഹൈദരാബാദ്: ലോകത്തിലെ ആദ്യ 3ഡി പ്രിന്റഡ് ക്ഷേത്രം ഭാരതത്തിൽ ഒരുങ്ങുന്നു. സിദ്ധിപേട്ട് ജില്ലയിലെ ബുരുഗുപള്ളിയിലാണ് ക്ഷേത്രം ഉയരുന്നത്. 4,000 ചതുരശ്ര അടിയിൽ 35.5 അടി ഉയരമുള്ള മൂന്ന് ...