ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം; പട്ടികയിൽ വീണ്ടും ഫിൻലാൻഡ് ഒന്നാമത്
ഹെൻസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്. 2023ലെ പോലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഇത്തവണയും ഒന്നാമത് എത്തിയിരിക്കുന്നത് ഫിൻലാന്റ് ആണ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് ...