ഓപ്പറേഷൻ സിന്ദൂറിന് ആഗോള പിന്തുണ; ഭീകരതയ്ക്കെതിരെ ലോകം ഇന്ത്യക്കൊപ്പം
ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാടിനും സമീപകാലത്ത് നടത്തിയ "ഓപ്പറേഷൻ സിന്ദൂറി"നും ലോകരാജ്യങ്ങളിൽ നിന്ന് വ്യാപകമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സ്വന്തം പൗരന്മാരെ ...