കശ്മീർ തർക്കം പരിഹരിച്ചുതരണം; ലോകത്തോട് ആഹ്വാനം ചെയ്ത് യുഎസിലെ പാക് പ്രതിനിധി
വാഷിങ്ടൺ: കശ്മീർ പ്രശ്നം പരിഹരിച്ചുതരണമെന്ന് ആഗോളസമൂഹത്തോട് ആവശ്യപ്പെട്ട് പാകിസ്താൻ .പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം പൂർണ്ണമായും തകർന്നതിന്റെ പ്രധാന പ്രശ്നം കശ്മീർ തർക്കമാണെന്നാണ് പാകിസ്താൻ വ്യക്തമാക്കുന്നത്. അമേരിക്കയിലുള്ള ...








