ലോകത്തിലെ ഏറ്റവും വലിയ പല്ലി; വംശനാശ ഭീഷണി നേരിടുന്ന കൊമോഡൊ ഡ്രാഗണിന്റെ മുട്ട വിരിഞ്ഞ് അഞ്ചു കുഞ്ഞുങ്ങൾ
സ്പെയിനിലെ ഒരു മൃഗശാലയിൽ വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ ഏറ്റവും വലിയ ഗൗളി വർഗ്ഗമായ കൊമോഡൊ ഡ്രാഗണിന്റെ അഞ്ച് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവന്നു. ഒരു ദശാബ്ദത്തിനിടെ ...