51 ദിവസം കൊണ്ട് 3200 കിലോമീറ്റർ ദൂരം; ആഡംബര നദീജല സവാരിക്ക് നാളെ പ്രധാനമന്ത്രി തുടക്കമിടും; അമ്പരപ്പിച്ച് കപ്പലിനുള്ളിലെ ചിത്രങ്ങൾ
വാരാണസി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. വാരാണസിയിൽ ഗംഗാ നദിയുടെ തീരത്തായി 'ടെന്റ് സിറ്റി'യുടെ ഉദ്ഘാടനവും വീഡിയോ ...