ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി; എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പൽ ഇന്ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും
വാരാണസി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി നടത്തുന്ന എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. വാരാണസിയിൽ ഗംഗാ ...