തേക്ക് മരങ്ങൾ കാരണം ദുരിതത്തിലായി കണ്ണൂരിലെ ഒരു ഗ്രാമം ; വഴിയാത്രക്കാർക്ക് പോലും കിട്ടുന്നത് മുട്ടൻ പണി
കണ്ണൂർ : കണ്ണൂരിലെ ഇരിക്കൂർ ഗ്രാമത്തിൽ മലയോര മേഖലയിലെ ജനങ്ങൾ നാട്ടിലെ തേക്കുമരങ്ങൾ കാരണം വലിയ ദുരിതത്തിലാണ് ആയിരിക്കുന്നത്. തേക്ക് മരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന പുഴുക്കൾ ആണ് ...