സംഘർഷത്തിനിടെ പ്രിയങ്കാ വദ്രക്കൊപ്പം സെൽഫി; കൃത്യവിലോപം നടത്തിയ വനിതാ പൊലീസുകാർക്കെതിരെ നടപടിക്കൊരുങ്ങി യുപി സർക്കാർ
ലഖ്നൗ: ലഖ്നൗ- ആഗ്ര എക്സ്പ്രസ് ഹൈവേയിലെ ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രവർത്തകർ സംഘർഷം നടത്തുന്നതിനിടെ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രക്കൊപ്പം സെൽഫിയെടുത്ത വനിത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ...