കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് മുമ്പില്‍ റീത്ത്
കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ശാഖാ ശിക്ഷകുമായ പി.പി ബിജോയിയുടെ വീടിന് റീത്ത് വച്ചു. ഇന്ന് പുലര്‍ച്ചെയാണ് വീട്ടുകാര്‍ ഉണര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വീട്ടിന് ...