കശ്മീരിൽ സമാധാനം കൊണ്ടുവരാൻ പ്രിയതമന് കഴിയും; രാഹുലിന് കത്തെഴുതി ഭീകരൻ യാസിൻ മാലിക്കിന്റെ പാകിസ്താനി ഭാര്യ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് കത്തെഴുതി ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് മേധാവിയായ ഭീകരൻ യാസിൻ മാലിക്കിന്റെ പാകിസ്താൻ സ്വദേശിനിയായ ഭാര്യ. മുഷാൽ മാലിക്കാണ് യാസീൻ മാലിക്കിനായി ...