തോൽവിയൊക്കെ സംഭവിക്കാം, പക്ഷെ ഈ കാര്യത്തിൽ ഇന്ത്യക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; ലാഭം കിട്ടിയത് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര ഓസ്ട്രേലിയ 3-0 ന് നേടിയതോടെ 2025–27 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഓസ്‌ട്രേലിയക്ക് സാധിച്ചിരിക്കുകയാണ്. സബീന ...