വയനാട്ടിലെ നരഭോജി കടുവ കൂട്ടില്‍; കുടുങ്ങിയത് ദൗത്യത്തിന്റെ 10ാം നാള്‍;വെടിവെച്ചുകൊല്ലണമെന്ന് നാട്ടുകാര്‍
വയനാട്: നാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നരഭോജി കടുവ കൂട്ടിലായി. കര്‍ഷകനെ കൊലപ്പെടുത്തി പത്താം ദിവസമാണ്, കടുവയെ പിടിക്കുന്നത്. കൂടല്ലൂര്‍ കോളനിക്ക് സമീപം ദൗത്യത്തിന്റെ ഭാഗമായി വനം ...