അഭിനന്ദിക്കാനുള്ള ആപ്പ് നിരോധിച്ചുപോയി ഗായ്‌സ്;വിപിഎൻ വഴി എക്‌സിൽ കയറി ട്രംപിനെ പുകഴ്ത്തി പാകിസ്താൻ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിജയത്തിൽ അഭിനന്ദവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ചരിത്രവിജയത്തിന് ഡൊണാൾഡ് ട്രംപിന് അഭിനന്ദനങ്ങൾ. പാകിസ്താൻ-യുഎസ് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ...








