സാവിയുടെ ബാഴ്സക്ക് പകരം ലാപോർട്ട സന്തോഷപ്പൂർവ്വം അവതരിപ്പിക്കുന്നു ഫ്ളിക്കിന്റെ ബാഴ്സ
സ്പാനിഷ് ഇതിഹാസ താരം സാവിയെ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കി. സാവിക്ക് പകരം ജർമ്മൻ പരിശീലകൻ ഹാൻസി ഫ്ളിക്കിനെ ബാഴ്സയുടെ ഹെഡ് കോച്ചായി നിയമിച്ചു. പരിശീലകൻ ...