സ്വാഗതം…സൗഹൃദം ശക്തിപ്പെടും; നരേന്ദ്രമോദിയെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ചൈന
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദർശനത്തെ സ്വാഗതം ചെയ്ത് ഷീജിങ് പിങ് ഭരണകൂടം.ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ ടിയാൻജിൻ സമ്മിറ്റിനായാണ് പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നത്.ഏഴ് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ചൈന ...








