ജീവന് ഭീഷണി ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത 4 സമാജ്‌വാദി പാർട്ടി എംഎൽഎമാർക്ക് വൈ കാറ്റഗറി സുരക്ഷ
ലഖ്‌നൗ : ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത സമാജ്‌വാദി പാർട്ടി എംഎൽഎമാർക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. സമാജ്‌വാദി പാർട്ടിയിൽ ...