സ്ത്രീകളെ ശല്യം ചെയ്യുന്നവർ ഓർത്തോ യമരാജ് നിങ്ങളെ കാത്തിരിക്കുന്നുണ്ട്; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
ലക്‌നൗ: സ്ത്രീകളെ ശല്യപ്പെടുത്തുന്നവർക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ യമരാജ് കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അംബേദ്കർ നഗറിൽ രണ്ട് പേർ ചേർന്ന് പെൺകുട്ടിയുടെ ...