134 ദിവസത്തേക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും, അനുഭവം പങ്കുവെച്ച് യുവാവ്
സ്മാര്‍ട്ട് ഫോണുകളും അത്യാധുനിക വിവരസാങ്കേതികതയുമാണ് ഇന്ന് ലോകം ഭരിക്കുന്നത്. അതിനാല്‍ തന്നെ ഫോണുകളില്ലാത്ത ലോകത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും നമുക്കാവില്ല. എന്നാല്‍ ഫോണ്‍ കുറച്ചു കാലത്തേക്ക് മനപൂര്‍വ്വം ഉപേക്ഷിച്ചാല്‍ ...