5400 കോടി ചിലവിലൊരുങ്ങി ‘യശോഭൂമി’ ; കോൺഫറൻസ് ടൂറിസത്തിലേക്ക് ഇന്ത്യയുടെ ചുവടുവെപ്പ് ; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു
ന്യൂഡൽഹി : 5400 കോടി രൂപ ചിലവിൽ നിർമിച്ച മെഗാ കൺവെൻഷൻ സെന്റർ 'യശോഭൂമി' പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ ...