യത്തിംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സുപ്രിം കോടതി: ഉത്തരവ് ന്യൂനപക്ഷ വിരുദ്ധമെന്നാരോപിച്ച സമസ്തയ്ക്ക് തിരിച്ചടി
സംസ്ഥാനത്തെ യത്തിംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സുപ്രിം കോടതി. മാര്‍ച്ച് 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും , ...