വാട്സാപ്പ് വീഡിയോ വഴി മുത്തലാഖ് ചൊല്ലി: വിധി എതിരായതോടെ കോടിതക്ക് പുറത്ത് ഭാര്യയ്ക്ക് മര്‍ദ്ദനം
വാട്സാപ്പ് വീഡിയോ വഴി ഭാര്യയെ മുത്തലാഖ് ചൊല്ലിയിരിക്കുകയാണ് മുംബൈയിലെ യാവര്‍ ഖാന്. ഭാര്യയായ ഫര്‍ഹാനാസ് കോടതിയെ സമീപിച്ചപ്പോള്‍ കോടതി ഭര്‍ത്താവിനെതിരെയാണ് വിധി പുറപ്പെടുവിച്ചത്. തുടര്‍ന്ന് കോടതിയുടെ പുറത്ത് ...