ഇറാഖ് മുതൽ ഗാസ വരെ ; പത്ത് വയസ്സിൽ ബലാത്സംഗത്തിനിരയായി; മനുഷ്യമാംസം തീറ്റിച്ചു; രക്ഷിച്ചത് ഇസ്രായേൽ; ജിഹാദിനിരയായ യസീദി യുവതിയുടെ കഥ
ബാഗ്ദാദ് : ക്രൂരമായ ബലാത്സംഗത്തിനും കൊടിയ പീഡനങ്ങൾക്കും വിധേയയായി ഒടുവിൽ ഗാസയിൽ നിന്ന് ഇസ്രയേൽ സൈനികർ രക്ഷപ്പെടുത്തിയ യസീദി യുവതിയുടെ അനുഭവങ്ങളിൽ ഞെട്ടി ലോകം. ഗാസയിൽ ഹമാസ് ...