അത് വെറുമൊരു വരയല്ല; റോഡുകളിലെ മഞ്ഞ കളർ ഇക്കാര്യങ്ങൾക്ക്; ശ്രദ്ധിച്ചില്ലെങ്കിൽ പണിയുറപ്പ്
തിരുവനന്തപുരം: നമുക്ക് അറിയുന്നതും അറിയാത്തതുമായ നിരവധി റോഡ് നിയമങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇൗ നിയമങ്ങളിൽ നാം പാലിക്കാറുള്ളതും പാലിക്കാത്തതുമുണ്ട്. അത്തരത്തിൽ പൊതുവെ ആളുകൾക്ക് അറിയാത്ത ഒരു റോഡ് ...