ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു ; ഒരു അത്ഭുതം സംഭവിക്കുമെന്ന് നിമിഷ പ്രിയയുടെ അമ്മ ; വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി യെമൻ
സന: ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു . ഒരു അത്ഭുതം ഉണ്ടാകുമെന്ന് കരുതുന്നു എന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. ഇന്ത്യക്കാരുടെയും ഇന്റർനാഷ്ണൽ കൗൺസിലിന്റെയും കൂട്ടായ പരിശ്രമത്തിലൂടെ തന്റെ മകളെ ...