രാമായണമാണ് കഥ, വെറും വസ്ത്രങ്ങളല്ല, യഷിന്റെ കോസ്റ്റ്യൂമിൽ വമ്പൻ ട്വിസ്റ്റ്
പ്രഖ്യാപനത്തിന്റെ ആദ്യദിവസം മുതൽ ചർച്ചയായ സിനിമയാണ് നിതേഷ് തിവാരിയുടെ രാമയണ. രൺബീർ കപൂറും സായ് പല്ലവിയും രാമനും സീതയും ആയി എത്തുന്ന ചിത്രത്തിൽ വൻ താരനിരതന്നെയുണ്ട്. കന്നഡ ...