പ്രലോഭനങ്ങളെ അതിജീവിച്ച ഋഷിതുല്യമായ ജീവിത ശൈലി,ഭാസ്കരൻ മാഷിനെ ഏൽപ്പിച്ച് പിന്നീട് ലോക പ്രശസ്തനായ ആ മകന്റെ പേര് അറിയാത്ത മലയാളികളില്ല
മകന്റെ പാട്ട് റേഡിയോയിൽ വരുന്നതറിഞ്ഞ് അടുത്ത വീട്ടിലേക്കോടി അവിടെ നിന്ന് മനസ്സ് നിറയെ പാട്ടുകേട്ടവരായിരുന്നു ആ അച്ഛനും അമ്മയും. അവർക്ക് വീട്ടിൽ ഒരു റേഡിയോ പോലും ഉണ്ടായിരുന്നില്ല. ...