ശരീരത്തിന് മാത്രമല്ല, മനസിനും വേണം വ്യായാമം, മാനസികാരോഗ്യത്തിന് ചില വ്യായാമമുറകള്‍
ശാരീരികാരോഗ്യത്തില്‍ വ്യായാമത്തിനുള്ള പങ്കിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരാണ് നമ്മള്‍. ആരോഗ്യസംരക്ഷണത്തില്‍ വ്യായാമത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് അതൊരു ചിട്ടയായി കൊണ്ടുനടക്കുന്നവര്‍ ഇന്ന് ഏറെയാണ്. ശാരീരികാരോഗ്യം പോലെ തന്നെ ...